
കൂടരഞ്ഞി:താഴെ കൂടരഞ്ഞി കുറുന്താനത്ത് കെ എം ജോസഫ് 80 (റിട്ട. അധ്യാപകൻ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹൈസ്കൂൾ ) നിര്യാതനായി.
ഭാര്യ ഏലിക്കുട്ടി (കൂടരഞ്ഞി ചെമ്പനാൽ കുടുംബാംഗം) മക്കൾ : ബെന്നി ബിനു, ബോസ്ക്കി, സിതാര.മരുമക്കൾ: ജയ (കോയമ്പത്തൂർ ),സീനിയ (കോട്ടയം ) അനു (തരിയോട്), സാജൻ മഠത്തിപ്പറമ്പിൽ (കുളത്തുവയൽ.) സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 10 മണിക്ക് കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ



