
തിരുവമ്പാടി: പുല്ലൂരാംപാറ മേലേ മണ്ണാറക്കൽ ബാബുവിന്റെ മകൾ അഖില ബാബു (14) നിര്യാതയായി.
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
മാതാവ്: സുധാമണി. സഹോദരങ്ങൾ: അഖിൽ ബാബു, അഖിന ബാബു (ഇരുവരും പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂൾ വിദ്യാർത്ഥികൾ).
സംസ്കാരം: updating…



