LOCAL NEWSTHIRUVAMBADY

തിരുവമ്പാടി തൊട്ടിയിൽ മുഹമ്മദാലിയുടെ ഭാര്യ സുലൈഖ നിര്യാതയായി

തിരുവമ്പാടി:തിരുവമ്പാടി പാതിരമണ്ണ് മുൻ കയറ്റിറക്ക് തൊഴിലാളി തൊട്ടിയിൽ മുഹമ്മദാലിയുടെ ഭാര്യ സുലൈഖ (63) നിര്യാതയായി

മക്കൾ:റസീന,ജമീല,മുസ്തഫ,റാഫി മരുമക്കൾ:നാസർ (താമരശ്ശേരി), ജമാൽ(തിരുവമ്പാടി),ജസ്ന(മുക്കം), ഹസീന (വാവാട്)

മയ്യത്ത് നിസ്കാരം:ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാമസ്ജിദിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com