LOCAL NEWSNews

ജവഹർ ബാൽമഞ്ച് തിരുവമ്പാടി മണ്ഡലം നേതൃത്വസംഗമം നടത്തി.

തിരുവമ്പാടി : ജവഹർ ബാൽമഞ്ച് നേതൃത്വ സംഗമയോഗം നടത്തി.
ജില്ലാ കോൺഗ്രസ് കമ്മിറ്റി ജന:സെക്രട്ടറി ബാബു കെ.പൈകാട്ടിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചീഫ് കോർഡിനേറ്റർ ഷിജു ചെമ്പനാനി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബാൽമഞ്ച് ജില്ലാ കോർഡിനേറ്റർ സുധിൻ സുരേഷ് മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് വട്ടപറമ്പിൽ , യൂത്ത് കോൺഗ്രസ് നിയോജമണ്ഡലം സെക്രട്ടറി അർജുൻ ബോസ് ജവഹർ ബാൽ മഞ്ച് കോർഡിനേറ്റർ ലിബിൻ മണ്ണൻപ്ലാക്കൽ,ആൻസിൽ തറപ്പേൽ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com