LOCAL NEWS

കൂമ്പാറയിൽ ബൈക്ക് നിയന്ത്രണംവിട്ടു മരത്തിൽ ഇടിച്ചു രണ്ട് യുവാക്കൾക്ക് പരിക്ക്

കൂമ്പാറ: ആനക്കല്ലുംപാറയിൽ യുവാക്കൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടു മരത്തിലിടിച്ച് രണ്ടുപേർക്ക് പരിക്ക്. കൊടിയത്തൂർ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. ഇവരെ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com