LOCAL NEWSTHIRUVAMBADY

തിരുവമ്പാടി: കൊട്ടാരത്തിൽ കെ.എം. മത്തായി നിര്യാതനായി

തിരുവമ്പാടി: കൊട്ടാരത്തിൽ കെ.എം. മത്തായി (മത്തായിക്കുഞ്ഞ് -83) നിര്യാതനായി.

തിരുവമ്പാടിയിലെ വസ്ത്ര വ്യാപാര സ്ഥാപനമായ ജോസ് & ബ്രദേഴ്സ് സ്ഥാപകരിൽ ഒരാളാണ്.

ഭാര്യ പുളിക്കത്തടത്തിൽ അച്ചാമ്മ.

സഹോദരങ്ങൾ: വക്കച്ചൻ, ഏലിയാമ്മ അഴകത്ത്, മേരി കോതമ്പനാനിയിൽ, ഫ്രാൻസിസ്, ചിന്നമ്മ പനച്ചിക്കൽ, പോൾ കെ മാത്യു, സിസ്റ്റർ ടെസ്സി മരിയ CMC. പരേതരായ ജോസ്, തോമസ്, ദേവസ്യ,

സംസ്കാരച്ചടങ്ങുകൾ ഇന്ന് (11/03/2023) വൈകുന്നേരം 4.30 ന് ഇരുമ്പകത്തുള്ള ഭവനത്തിൽ ആരംഭിച്ച് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ ദേവാലയത്തിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com