LOCAL NEWSTHIRUVAMBADY

ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവമ്പാടി മണ്ഡലം മേലെ പൊന്നാങ്കയം ബൂത്ത് സമ്മേളനം നടത്തി

തിരുവമ്പാടി:ഇന്ത്യൻ നാഷണൽ കോൺഗ്രസ് മേലെ പൊന്നാങ്കയം ബൂത്ത് സമ്മേളനം സോണി മണ്ഡപത്തിന്റെ വസതിയിൽ ഡിസിസി ജന: സെക്രട്ടറി ബാബു മാസ്റ്റർ പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ബൂത്ത് പ്രസിഡന്റ് സോണി മണ്ഡപം അദ്ധ്യക്ഷത വഹിച്ചു. CUC ജില്ലാ കോർഡിനേറ്റർ ജിജിത്ത് പെരിങ്ങോട്ട്പുറം മുഖ്യപ്രഭാഷണം നടത്തി, ജില്ലാ പഞ്ചായത്ത് മെമ്പർ ബേസ് ജേക്കബ്, മണ്ഡലം പ്രസിഡന്റ് ടോമി കൊന്നക്കൽ, ടി.ജെ കുര്യാച്ചൻ , റോബർട്ട് നെല്ലിക്കത്തെരുവിൽ, മേഴ്സി പുളിക്കാട്ട്, ജിതിൻ പല്ലാട്ട്, ലിബിൻ മണ്ണംപ്ലാക്കൽ, മറിയാമ്മ ബാബു, സോമി വെട്ടുകാട്ടിൽ , പുരുഷൻ നെല്ലുമൂട്ടിൽ, ബിനു, ജോസ് പുളിക്കാട്ട് പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com