LOCAL NEWSTHIRUVAMBADY

തിരുവമ്പാടി ഇരുമ്പടശ്ശേരി പാത്തുമ്മ നിര്യാതയായി.

തിരുവമ്പാടി :ചാലിൽ തൊടിക,ഇരുമ്പടശ്ശേരി(വാക്കലൂർ) പാത്തുമ്മ (82) നിര്യാതയായി.
ഭർത്താവ്: പരേതനായ മുഹമ്മദ് കുട്ടി
മക്കൾ:റഷീദ്, മഹബൂബ്, മുജീബ്, ജമീല,റാബിയ, ആസിയ.
മരുമക്കൾ:മുഹമ്മദ് ഷാക്കിർ,അഹംലം കുട്ടി. അഫ്സത്ത്, ആയിഷ, സഫിയ.
ഖബറടക്കം :നാളെ രാവിലെ 9.30ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com