
തിരുവമ്പാടി:എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റിയുടെ ഭാഗമായി തിരുവമ്പാടി സെക്ടർ റിലേ പ്രകടനം വിവിധ യൂണിറ്റുകളിൽ നിന്ന് പ്രവർത്തകർ റാലിയായി വന്ന് തിരുവമ്പാടി ടൗണിൽ സമാപിച്ചു.ഡിവിഷൻ സെക്രട്ടറി മിദ്ലാജ് ഫാളിലി മുരിങ്ങംപുറായ് സെക്ടർ സെക്രട്ടറി മുഹ്സിൻ പാമ്പിഴഞ്ഞ പാറ സെക്ടർ എക്സിക്യൂട്ടീവ് അംഗം സുഹൈൽ മുസ്ലിയാർ എന്നിവർ നേതൃത്വം നൽകി.



