
തിരുവമ്പാടി:സി.എം.സി. സന്യാസിനീ സമൂഹത്തിലെ താമരശ്ശേരി സെൻറ് മേരീസ് പ്രൊവിൻസ് അംഗമായ സി.ലിവീന റോസ് (റോസ എം.വി -59) നിര്യാതയായി.
പരേത ബൽത്തങ്ങാടി രൂപ ത കുട്ടറപ്പാടി ഇടവകയിലെ മൂലക്കര പരേതരായ വർക്കി – റോസ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: മേരി, വർഗ്ഗീസ്, അന്നമ്മ , അഗസ്റ്റ്യൻ, ഫാ.ജോസഫ് ,ബ്രദർ മത്തായി , ചാക്കോ
സംസ്ക്കാര ശുശ്രൂഷകൾ നാളെ ഉച്ചയക്ക് 1.15 ന് തിരുവമ്പാടി പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ ആരംഭിക്കും.



