
മുക്കം:വെസ്റ്റ് ചേന്ദമംഗല്ലൂർ പനങ്ങോടൻ നാസർ നിര്യാതനായി
പിതാവ്: അഹമ്മദ് കുട്ടി
മാതാവ്: എത്തിമ
ഭാര്യ:ആയിഷ
മക്കൾ:തൗഫീഖ് ,മർജീന, തസ്‌ലീന, ഷഫീഖ്,
മരുമക്കൾ:സാജിത, സുലൈഖ ,സലാം കളൻതോട്, സലാം കരിയാംകുളങ്ങര
സഹോദരങ്ങൾ:മോയിൻ കുട്ടി പനങ്ങോടൻ, റഷീദ്, മുഹമ്മദ് മോൻ,പരേതനായ റഫീഖ്,
മയ്യിത്ത് നിസ്ക്കാരം ഇന്ന് വൈകീട്ട് 3 മണിക്ക് വെസ്റ്റ് ചേന്ദമംഗല്ലൂർ മസ്ജിദുൽ ഫാറൂഖി



