
തിരുവമ്പാടി:തുമ്പക്കോട് കൃഷ്ണഗിരി ശ്രീകൃഷ്ണ ക്ഷേത്രം ആറാട്ട് മഹോത്സവം മാർച്ച് 31 മുതൽ ഏപ്രിൽ6 വരെ. പ്രധാന പരിപാടികൾ മാർച്ച് 31 വെള്ളി രാവിലെ 5 മണിക്ക് നട തുറക്കൽ.വൈകിട്ട് 3.30ന് കലവറനിറക്കൽ ഘോഷയാത്ര.രാത്രി 8 മണിക്ക് പ്രാദേശിക കലാപരിപാടികൾ. കരോക്കെ ഗാനമേള.
ഏപ്രിൽ 1 ശനി വൈകുന്നേരം 6.30 തൃക്കൊടിയേറ്റ്.ഏഴുമണിക്ക് സാംസ്കാരിക സമ്മേളനം. പ്രാദേശിക കലാപരിപാടികൾ.ഏപ്രിൽ 2 ഞായർ രാത്രി 8 മണിക്ക് പ്രാദേശിക കലാപരിപാടികൾ. കരോക്കെ ഗാനമേള.ഏപ്രിൽ 3 തിങ്കൾ രാത്രി 8 മണിക്ക് നൃത്തനൃത്യങ്ങൾ.
ഏപ്രിൽ 4 ചൊവ്വ രാത്രി 9 മണിക്ക് ലൈവ് ഗാനമേള.ഏപ്രിൽ 5 ബുധൻ വൈകിട്ട് ആറുമണിക്ക് താലപ്പൊലി(ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്നു)രാത്രി 9 മണിക്ക് ആകാശ വിസ്മയം. പള്ളിവേട്ട.
ഏപ്രിൽ 6 വ്യാഴം വൈകുന്നേരം 3 മണിക്ക് ആറാട്ടിന് എഴുന്നള്ളിക്കൽ(ഗജവീരന്റെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടി അത്തിപ്പാറ ചുള്ളികാട്ടു കടവിൽ നിന്നും) തിരു ആറാട്ട്.തിരിച്ച് എഴുന്നള്ളത്ത്.കൊടിയിറക്കം.ഉത്സവദിവസങ്ങളിൽ എല്ലാദിവസവും അന്നദാനം ഉണ്ടായിരിക്കുന്നതാണ്..



