LOCAL NEWS

ചുരത്തിൽ പിക്കപ്പ് വാൻ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം

താമരശ്ശേരി ചുരത്തിലെ ആറാം വളവിനും ഏഴാം വളവിനുമിടയിലായിട്ടാണ് ചുരമിറങ്ങി വരികയായിരുന്ന എയ്സ് പിക്കപ്പ് വാൻ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പരിക്ക് പറ്റിയ 2 പേരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് പറ്റിയ രണ്ടു പേരും പുതുപ്പാടി കണ്ണപ്പൻകുണ്ട് സ്വദേശികളാണന്നാണ് പ്രാഥമിക വിവരം. മറ്റു വിവരങ്ങൾ ലഭ്യമായിട്ടില്ല.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com