LOCAL NEWS

നിര്യാതയായി

കൂടരഞ്ഞി: മാങ്കയം നെല്ലിക്കുന്നേൽ മേരി (76) നിര്യാതയായി.
മക്കൾ:
ബാബു, ജോയി.
മരുമക്കൾ:
ഷീന ബാബു വെള്ളംകൊള്ളി,
ഷൈനി ജോയി അർക്കടയിൽ പെരുമ്പൂള.
സംസ്കാരം ഇന്ന് (17-09-2026-വ്യാഴം) വൈകുന്നേരം നാലുമണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷയ്ക്ക് ശേഷം പുഷപ്ഗിരി ലിറ്റിൽഫ്ലവർ പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com