
ഓമശ്ശേരി:മകനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ഓമശ്ശേരി പൊയിലിൽ വച്ച്സ്കൂട്ടർ നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിന് ഇടിച്ച് പരിക്കേറ്റ വിട്ടമ്മ മരിച്ചു. വെസ്റ്റ് ചേന്ദമംഗലൂർ ചെറുകുന്നത്ത് സുലൈഖ (50) യാണ് മരിച്ചത്.
മകൻ പരുക്കുകളാടെ ആശുപത്രിയിൽ ചികിത്സയിലാണ് ഭർത്താവ്: പരേതനായ ഷംസുദ്ദീൻ ചെറുകുന്നത്. മക്കൾ: ഹിഷാം, ഹാഷിം.
ഖബറടക്കം ഇന്ന് (04-04-2023- ചൊവ്വ) ഉച്ച കഴിഞ്ഞ് വെസ്റ്റ് ചേന്ദമംഗലൂർ ഫാറൂഖ് പള്ളിയിൽ നടക്കും.ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം



