LOCAL NEWSTHIRUVAMBADY

തിരുവമ്പാടി ചവലപ്പാറ കോണമണ്ണിൽ മുഹമ്മദ് നിര്യാതനായി

തിരുവമ്പാടി : ചവലപ്പാറ ജുമാ മസ്ജിദ് പ്രസിഡന്റും മൂന്ന് പതിറ്റാണ്ടിലേറെ ചവലപ്പാറയിൽ വ്യാപാരിയായിരുന്ന കോണമണ്ണിൽ മുഹമ്മദ് (77) നിര്യാതനായി

ഭാര്യ: ഖദീജ മേലകത്ത് മക്കൾ – റംല റസാഖ് (അമ്പലപ്പറ), ബഷീർ (കൂടരഞ്ഞി),സുബൈർ (റേഷൻ വ്യാപാരി പെരിവില്ലി),ഷംഷാദ് ബീഗം (മലയമ്മ) മരുമക്കൾ – താഹിറ കെ എം, മുനീറ, റസാക്ക് സി കെ(അമ്പലപ്പറ) , അബ്ദു റഹീം (മലയമ്മ ),

സഹോദരങ്ങൾ – മൊയ്തീൻകുട്ടി, മായിൻ അലവി, അബ്ദുറഹ്മാൻ,മമ്മദ്,അബൂബക്ക ,പാത്തുമ്മ (തേക്കും കുറ്റി ), കുഞ്ഞാച്ചു (നെല്ലാനിച്ചാൽ )

മയ്യിത്ത് നിസ്കാരം ഇന്ന് (04-04-2023 – ചൊവ്വാഴ്ച ) ഉച്ചയ്ക്ക് 1:00 – മണിക്ക് ചവലപ്പാറ ജുമാ മസ്ജിദിലും ശേഷം 1:30 താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാമസ്ജിദിലും നടക്കും

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com