
കോഴിക്കോട്:2023 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിലേക്ക് എല്ലാ വൈദ്യുതീകരിക്കാത്ത കാർഡുകൾക്കും ഏപ്രിൽ, മെയ് മാസങ്ങളിൽ മൂന്നു ലിറ്റർ മണ്ണെണ്ണ വീതം മൊത്തം 6 ലിറ്റർ മണ്ണെണ്ണയും വൈദ്യുതീകരിച്ച എല്ലാ എ എ വൈ, പി എച്ച് എച്ച് കാർഡുകൾക്കും മൂന്നു മാസത്തിലൊരിക്കൽ അര ലിറ്റർ മണ്ണെണ്ണയും അനുവദിക്കുന്നതാണെന്ന് ജില്ലാ സപ്ലൈസ് ഓഫീസർ അറിയിച്ചു.



