
തിരുവമ്പാടി : ആനക്കാംപൊയിൽ മുണ്ടാനിക്കൽ ബിജോമോൻ (46) നിര്യാതനായി.ആനക്കാംപൊയിലിൽ പ്രവർത്തിക്കുന്ന ഗ്രേസ് അലൂമിനിയം ഫാബ്രിക്കേഷൻ സ്ഥാപന ഉടമയാണ് പിതാവ്: സ്കറിയ മുണ്ടാനിക്കൽ. മാതാവ്: ലീലാമ്മ തകിടിപ്പുറത്തു.ഭാര്യ: സ്മിജ. ചെമ്പുകടവ് മുല്ലയിൽ കുടുംബാംഗം മക്കൾ: ബിയോൺ, റീവൽ മരിയ, സഹോദരങ്ങൾ:ബിനോ സ്കറിയ (അബുദാബി), ബിജി ബിനു സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് മുത്തപ്പൻപ്പുഴ സെന്റ് സെബാസ്റ്റ്യൻ ചർച്ചിൽ



