KARASSERYLOCAL NEWS

കാരശ്ശേരി ഗ്രാമ പഞ്ചായത്ത് വയോജന പാർക്ക് ഉദ്ഘാടനം ചെയ്തു

കാരശ്ശേരി ഗ്രാമ പഞ്ചയത്തിലെ പതിനെട്ടാം വാർഡിൽ കുറ്റിപറമ്പിലാണ് ബ്ലോക്ക്‌ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചിലവഴിച്ച് വയോജന പാർക്ക് നിർമിച്ചത്.വയോജനങ്ങൾക്ക് ഒന്നിച്ചിരിക്കാൻ ഇരിപ്പിടവും ചെറിയ കലാ പരിപാടികൾ സംഘടിപ്പിക്കാൻ ഓപ്പൺ സ്റ്റേജ് ഉൾപ്പെടെ ആണ് പാർക്ക് സജീകരിച്ചത്.

തൊട്ടടുത്ത് സീനിയർ സിറ്റിസൺ റിക്രിയേഷൻ സെന്റർ കുറച്ചു മാസങ്ങൾക്ക് മുൻപ് നവീകരിച്ചിരുന്നു. ടി. വി ഉൾപ്പെടെ ഉള്ളവ ഇവിടെയും സജ്ജീകരിച്ചിട്ടുണ്ട്.പഞ്ചായത്തിലെ വയോജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാവുന്നതുമാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com