LOCAL NEWSTHIRUVAMBADY

തിരുവമ്പാടി പുല്ലൂരാംപാറ വഞ്ചിത്താനത്ത് ജോസഫ് മാത്യു നിര്യാതനായി.

തിരുവമ്പാടി: പുല്ലൂരാംപാറ പരേതനായ മാത്യു വഞ്ചിത്താനത്ത്-അന്നമ്മ മണ്ണത്തുമാക്കിൽ ദമ്പതികളുടെ മകൻ വഞ്ചിത്താനത്ത് ജോസഫ് മാത്യു (73) നിര്യാതനായി.

ഭാര്യ- ചേച്ചമ്മ (തേക്കുംകാട്ടിൽ, കിടങ്ങൂർ)

മക്കൾ:സോജി,സോയ,സോജൻ

മരുമക്കൾ: സീന (കോഴിക്കോട്),ഡോണി (ഖത്തർ),ജാക്വലിൻ (കാനഡ)

സഹോദരങ്ങൾ:
ലൂക്ക് മാത്യു (യുഎസ്എ)
ഡോ.തോമസ് മാത്യു (യുഎസ്എ)
ഫ്രാൻസിസ് മാത്യു (യുഎസ്എ)
ലൈസമ്മ ലൂക്ക് (യുഎസ്എ)
മരിയ തോമസ് (കോഴിക്കോട്)
സംസ്കാരം: 18.04.2023 ചൊവ്വാഴ്ച്ച രാവിലെ 11.30 ന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com