LOCAL NEWSNews

തോട്ടുമുക്കം; തെക്കേൽ പരേതനായ ജേക്കബിന്റെ ഭാര്യ മേരി നിര്യാതയായി

തോട്ടുമുക്കം; തെക്കേൽ പരേതനായ ജേക്കബിന്റെ ഭാര്യ മേരി (89-അച്ചാമ്മ) നിര്യാതയായി

മക്കൾ:പരേതയായ കുട്ടിയമ്മ വേനപ്പാറ,ബേബി തെക്കെയിൽ വേനപ്പാറ, ജോയി തെക്കെയിൽ (തോട്ടുമുക്കം, റിട്ടേയേഡ് അദ്ധ്യാപകൻ H. F. H. S . S. വേനപ്പാറ),ബാബു തെക്കെയിൽ തലയാട്, മനോജ്‌ തെക്കെയിൽ തലയാട്,

മരുമക്കൾ:അപ്പച്ചൻ മാപ്പിളപ്പറമ്പിൽ പച്ചക്കാട്,ഗ്രേസി പുത്തേട്ട് കാറ്റുള്ളമല,ലൈസിലി ആലപ്പട്ടുകുന്നേൽ കൂടത്തായി, ( റിട്ടേയേഡ് ആദ്യാപിക st:തോമസ് H. S. S. തോട്ടുമുക്കം),

ഫിൽസി പാതിയിൽ കൂരാച്ചുണ്ട്, ഷൈനി ഉപ്പുവീട്ടിങ്ങൾ കണ്ണോം.

സംസ്‍കാരം(8/07/2022) നാളെ രാവിലെ
10-30 നു തലയാട് സെന്റ് ജോർജ് പള്ളി യിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com