LOCAL NEWS

തിരുവമ്പാടി കായംകാട്ടിൽ ജോർജ് നിര്യാതനായി.

തിരുവമ്പാടി: കായംകാട്ടിൽ ജോർജ് (98) നിര്യാതനായി.

ഭാര്യ: പരേതയായ മോനിക്ക മക്കൾ: തങ്കമ്മ, ചാക്കോ, സിസിലി, ജോണി, മോളി, റോസിലി, പരേതരായ തോമസ്, ലില്ലി. മരുമക്കൾ: ജോസ് പൊട്ടൻപ്ലാക്കൽ, സെലിൻ കല്ലടയിൽ, സിസിലി വടക്കേക്കര, ബെന്നി വട്ടപറമ്പിൽ, മാത്യു ഓലിക്കൽ, രാജൻ കല്ലടയിൽ, പുരതനായ സെബാസ്റ്റ്യൻ പുത്തൻപുരയിൽ

സംസ്കാരം നടത്തി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com