LOCAL NEWS

കൂടരഞ്ഞി മാങ്കയം കുറ്റികൊമ്പിൽ ആഗസ്തി നിര്യാതനായി

കൂടരഞ്ഞി;മാങ്കയം കുറ്റികൊമ്പിൽ ആഗസ്തി (70 ) നിര്യാതനായി

ഭാര്യ – മേരി പനംപിലാവ് നെടിയകാലയിൽ കുടുംബാംഗം.മക്കൾ – ഷിബു, ഷൈബു, ഷൈജു.മരുമക്കൾ – മിനി ഷിബു, ടെസ്സി മോൾ ഷൈബു, രാജി ഷൈജു.

സംസ്കാരം നാളെ (28-04-2023 വെള്ളി) ഉച്ചയ്ക്ക് 12:00 മണിക്ക് മാങ്കയത്തുള്ള ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com