KODANECHERYLOCAL NEWS

പൂർവ്വ വിദ്യാർത്ഥികളുടെ രജത ജൂബിലി സംഗമം നാളെ

കോടഞ്ചേരി:1998 ൽ സെന്റ് ജോൺസ് ഹൈസ്കൂൾ നെല്ലിപൊയിലിൽ പഠിച്ച വിദ്യാർത്ഥികളുടെ രജത ജൂബിലി സംഗമം നാളെ ഏപ്രിൽ 28 ന് സെന്റ് ജോൺസ് ഹൈ സ്കൂൾ നെല്ലിപൊയിലിൽ വെച്ച് നടത്തപ്പെടുന്നു.

പ്രസ്തുത ബാച്ചിലെ വിദ്യാർഥിയായിരുന്ന കലാഭവൻ ജിന്റോ ഉത്ഘാടനം നിർവ്വഹിക്കും. മറ്റൊരു വിദ്യാർത്ഥി ആയിരുന്ന ഫാദർ ഷിനോ കരിന്തോളിൽ ആദ്യക്ഷത വഹിക്കും. തുടർന്ന് കലാപരിപാടികൾ, ഗാനമേള തുടങ്ങിയവ അരങ്ങേറും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com