LOCAL NEWSTHIRUVAMBADY

കർണാടകയിലെ തെരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കോൺഗ്രസ്‌ പുല്ലൂരാംപാറയിൽ പ്രകടനവും, സമ്മേളനവും നടത്തി

തിരുവമ്പാടി:കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ചരിത്ര വിജയമാണ് നേടിയത്. നിലവിലെ ഭരണകക്ഷിയായ ബി.ജെ.പി ക്ക് കിട്ടിയതിനേക്കാൾ ഇരട്ടിയിലധികം സീറ്റുകൾ കരസ്ഥമാക്കി മിന്നുന്ന വിജയമാണ് കോൺഗ്രസ്‌ കർണാടകയിൽ കരസ്ഥമാക്കിയത്.

കേന്ദ്ര ഭരണക്കാരുടെ ഭിന്നിപ്പിക്കലിനും, വിഭജിപ്പികലിനും എതിരെ രാഹുൽ ഗാന്ധി ഇന്ത്യയെ ഒന്നിപ്പിക്കാൻ നടത്തിയ ഭാരത് ജോഡോ യാത്ര ഇന്ത്യൻ ജനത സ്വീകരിച്ചു എന്നതിൻ്റെ തെളിവുകൂടിയാണ് കർണാർണാടകയിലെ തിളക്കമാർന്ന വിജയം പ്രകടനത്തിന് റ്റി ജെ കുര്യച്ചൻ ജോസ് പുളിക്കാട്ട് ഷിജു ചെമ്പനാനി വർക്കി പാറേക്കുന്നത്ത് സോമി വെട്ടുകാട്ടിൽ പുരുഷൻ നെല്ലിമൂട്ടിൽ സി എം ബാബു സോണി മണ്ഡപത്തിൽ ശിവൻ ബിനു ചന്ദ്രൻ ഷാരോൺ മെൽവിൻ തെങ്ങുംമൂട്ടിൽ നേതൃത്വം നല്കി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com