
കോടഞ്ചേരി:കുരുവൻപ്ലാക്കൽ കെ വി മത്തായി (പാപ്പച്ചൻ -86) നിര്യാതനായി. പരേതൻ കോടഞ്ചേരിയിലെ വിമല തീയേറ്റർ ഉടമയായിരുന്നു.
ഭാര്യ:ഏലിക്കുട്ടി കൂടരഞ്ഞി മറ്റത്തിൽ കുടുംബാംഗം. മക്കൾ:ലൂയിസ് (റിട്ടയർഡ് ഏജീഎസ് ഓഫീസർ തിരുവനന്തപുരം), ഡൊമിനിക്, ജോസ് (എൻജിനീയർ,വിശാഖപട്ടണം),ജോർജ്,സജി,സിമി. മരുമക്കൾ:ഷേർലി (കാവിൽ പുരയിടം,ചെമ്പനോട), ലാലി (പുരയിടത്തിൽ,തിരുവമ്പാടി), മനു വെട്ടുകല്ലേൽ (കൂരാച്ചുണ്ട് ), ഷൈനി (നരിവേലിൽ,പുൽപ്പള്ളി ), ദീപ്തി (പുല്ലുവേലിൽ,തിരുവമ്പാടി), ബിജു ചേന്നംകുളത്ത് ( പുല്ലൂരാംപാറ)
മൃതദേഹം ഇന്ന്ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിൽ എത്തിക്കും. സംസ്കാരം:ബുധനാഴ്ച (17-05-23) ഉച്ചകഴിഞ്ഞ് മൂന്നിന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ



