KODANECHERYLOCAL NEWS

ചെമ്പുകടവ് അറക്കൽ റെന്നിയുടെ മകൻ നിർമ്മൽ റെന്നി നിര്യാതനായി

കോടഞ്ചേരി: ചെമ്പുകടവ് അറക്കൽ റെന്നിയുടെ മകൻ നിർമ്മൽ റെന്നി (9) നിര്യാതനായി. കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.

മാതാവ്:മീനു ജെയിംസ് എടത്തൊട്ടിയിൽ. സഹോദരൻ: നീരജ്.

സംസ്കാരം:നാളെ (17-05-2022) 11മണിക്ക് ചെമ്പുകടവ് സെന്റ് ജോർജ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com