LOCAL NEWS

കള്ളൻതോട് പരപ്പിൽ താമസിക്കുന്ന ബഷീറിന്റെ മകൻ റാഷിദ് നിര്യാതനായി.

കള്ളൻതോട്: പരപ്പിൽ താമസിക്കുന്ന ബഷീറിന്റെ മകൻ റാഷിദ് (33) നിര്യാതനായി.

മുക്കം- തിരുവമ്പാടി കോഴിക്കോട് റൂട്ടുകളിലെ സ്വകാര്യ ബസുകളിൽ ഡ്രൈവറായിരുന്നു

മാതാവ്: സുബൈദ. ഭാര്യ: ബിൻന്തിയ. മകൻ: അമൽ റോഷൻ.

സഹോദരങ്ങൾ: റിഷാദ്, അസിദ്, റിൻഷ.

മയ്യത്ത് നമസ്കാരം ഇന്ന് വെള്ളി രാത്രി 9 മണിക്ക് കള്ളൻതോട് മുടപ്പനക്കൽ ജുമാ മസ്ജിദിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com