KOODARANCHILOCAL NEWS

കൂടരഞ്ഞി – പൂവാറൻതോട് റൂട്ടിലെ ഏക ബസ് വഴിയിൽ കേടായി കിടക്കുന്നത് പതിവ്, ജനം ദുരിതത്തിൽ

കൂടരഞ്ഞി : കൂടരഞ്ഞി – പൂവാറൻതോട് റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസിയുടെ ഏക ബസ് നിരന്തരമായി കേടായി വഴിയിൽ കിടക്കുന്നത് ജനങ്ങൾക്ക് ദുരിതമായി. പൂവാറൻതോട് നിവാസികളായ വിദ്യാർഥികളുടെ ഏക പൊതു ഗതാഗത സംവിധാനമാണ് ഈ ബസ്.ഇതു പതിവായി മുടങ്ങുന്നത് മൂലം സമയത്ത് എത്താൻ കഴിയാതെ വിദ്യാർഥികൾ വലയുന്നത് പതിവായി. ഇന്നലെ പാതി വഴിയിൽ ബസ് പണി മുക്കിയതോടെ പലരും വീടുകളിലേക്ക് തിരികെ പോകേണ്ട സ്ഥിതിയായി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com