KODIYATHOORLOCAL NEWS

ചെറുവാടി ചെക്കിട്ടപ്പുറത്ത് കെ.ടി റുബീന നിര്യാതയായി

ചെറുവാടി:കൊടിയത്തൂർ ജി എം യു പി സ്കൂൾ അധ്യാപികയും ചെറുവാടി ചെക്കിട്ടപ്പുറത്ത് അബ്ദുൽ സലീമിന്റെ ഭാര്യയുമായ റുബീന കോലോത്തും തൊടിക (38)നിര്യാതയായി.

അരീക്കോട് തൊട്ടിലങ്ങാടി അയനിക്കുന്നുമ്മൽ കെ.ടി ഉമ്മറിന്റെ മകളാണ് .2020 ജനുവരി 7 മുതൽ ഈ കൊടിയത്തൂർ ജി എം യു പി സ്കൂളിലെ അധ്യാപികയാണ് .നേരത്തെ ചെറുവാടി ജി എം യുപി സ്കൂളിൽ അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്.

മക്കൾ : ഷാമിൽ സലീം, ഇൻഷ,(ചെറുവാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എട്ടാംതരം വിദ്യാർത്ഥി) മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ചെറുവാടി പുതിയോടത്ത് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com