LOCAL NEWSTHIRUVAMBADY

തിരുവമ്പാടി പൊന്നാങ്കയം അകമ്പടിയിൽ ബിനോയ് നിര്യാതനായി

തിരുവമ്പാടി : പൊന്നാങ്കയം അകമ്പടിയിൽ ബിനോയ് (49) നിര്യാതനായി.

പിതാവ്: ജോസഫ് (പാപ്പച്ചൻ).മാതാവ്: ലീലാമ്മ.ഭാര്യ: ഷിമി (വയനാട് ).മക്കൾ: എബി, ഏയ്ഞ്ചൽസഹോദരങ്ങൾ: ജിജി, ജിൻസി, മെൽവിൻ

സംസ്കാരം നാളെ (11-06-2023- ഞായർ) ഉച്ചയ്ക്ക് 12:30-ന് കൂടരഞ്ഞി മാങ്കയത്തെ തറവാട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com