
മുക്കം-ഓമശ്ശേരി വഴിയുള്ള പൊന്നാനി-മലപ്പുറം-മൈസൂർ സൂപ്പർഫാസ്റ്റ് സ്വിഫ്റ്റ്ലേക്ക്
മാറാൻ പോവുന്നു..ഉടൻ പൊന്നാനിയിൽ നിന്ന് പ്രതീക്ഷിക്കാം….
പുതിയ സിഫ്റ്റ് സൂപ്പർഫാസ്റ്റ് എയർ ബസ് നിലവിലെ ബസിന് പകരമെത്തും. KS 253 നമ്പർ സൂപ്പർഫാസ്റ്റ് എയർബസ് ആണ് പൊന്നാനി മൈസൂർ സർവീസിനായി അനുവദിച്ചിരിക്കുന്നത്.
മൊബൈൽ, ലാപ്ടോപ്പ് ചാർജിങ് പോയിൻറ്, ടി.വി, മ്യൂസിക് സിസ്റ്റം തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾ ബസ്സിൽ ലഭ്യമാണ്. സുരക്ഷയ്ക്കായി സി.സി.ടി.വിയും ബസിലുണ്ട്. ബസിലെ എയർ സസ്പെൻഷൻ സംവിധാനം യാത്ര കൂടുതൽ സുഖകരമാക്കും. കുറഞ്ഞ ചിലവിൽ മികച്ച യാത്ര അനുഭവമാണ് കെ.എസ്.ആർ.ടി.സി ഒരുക്കുന്നത്.
♻05.15പൊന്നാനി-മൈസൂർ സ്വിഫ്റ്റ് SF സർവീസ് ..
(മലപ്പുറം-മഞ്ചേരി-അരീക്കോട്-മുക്കം-താമരശ്ശേരി- സുൽത്താൻ ബത്തേരി വഴി..)
🔸05:15AM-പൊന്നാനി
🔸05:45AM-തിരൂർ
🔸06:20AM-മലപ്പുറം
🔸06:40AM-മഞ്ചേരി
🔸07.05AM-അരീക്കോട്
🔸07.25AM-മുക്കം
🔸08:00AM-താമരശ്ശേരി
🔸09:05AM-കല്പറ്റ
🔸09:45AM-സുൽത്താൻ ബത്തേരി
🔸01:00PM-മൈസൂർ
❇ 03.45PM-മൈസൂർ TO പൊന്നാനി
(സുൽത്താൻ ബത്തേരി-കോഴിക്കോട്-തിരൂർ വഴി)
🔸03:45PM-മൈസൂർ
🔸07:00PM-സുൽത്താൻ ബത്തേരി
🔸07:35PM-കല്പറ്റ
🔸09.00PM-താമരശ്ശേരി
🔸09:40PM-കോഴിക്കോട്
🔸10:55PM-തിരൂർ
🔸11:25PM-പൊന്നാനി.
ദീർഘ ദൂര സർവീസ് കൾ ആയതിനാൽ 10 മിനുറ്റ് (+ / – ) സമയത്തിൽ വ്യതിയാനം ഉണ്ടാകാം..അതിനനുസരിച്ചു വെയിറ്റ് ചെയ്യുക



