LOCAL NEWSTHIRUVAMBADY

സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ഈ മാസം 24, 25 തിയതികളിൽ തിരുവമ്പാടിയിൽ നടക്കുന്ന സെക്ടർ സാഹിത്യോത്സവിന്റെ സ്വാഗത സംഘം ഓഫീസ് മർകസുദ്ദഅവ മുദരിസ് സയ്യിദ് മുനവർ തങ്ങൾ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ മുഹമ്മദ് റാഫി സഖാഫി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് സെക്രട്ടറി അബു പാങ്ങാട്ടിൽ, സ്വാഗത സംഘം വൈസ് ചെയർമാൻ സി പി ഹസ്സൻ , ശബീറലി, ശബീർ പാങ്ങാട്ടിൽ, സെക്ടർ പ്രസിഡന്റ് KM അൻവർ സെക്രട്ടറി ശുഐബ് സംബന്ധിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com