LOCAL NEWS

പൊന്നാങ്കയം എസ്.എൻ.എം എ. എൽ.പി. സ്കൂളിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു

പൊന്നാങ്കയം : എസ്.എൻ.എം എ. എൽ.പി. സ്കൂളിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു.അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിദ്യാർത്ഥികൾക്കായി യോഗ പരിശീലനത്തിന്ആരംഭം കുറിച്ചു. യോഗാചാര്യയും മുൻ മെമ്പറുമായ ഓമന വിശ്വംഭരൻ കുട്ടികൾക്ക് യോഗയുടെ ആദ്യ പാഠങ്ങൾ പകർന്നുനൽകി.പ്രധാന അധ്യാപിക റാണി ചടങ്ങിൽ സ്വാഗതം ആശംസിച്ചു. അധ്യാപകരായ ശില്പ,രശ്മിത,നിഷ,ശാന്തി,ചടങ്ങിൽ പങ്കെടുത്തു.ചടങ്ങിൽ അജയ് നന്ദി രേഖപ്പെടുത്തി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com