
കോടഞ്ചേരി: റിട്ടയേഡ് പ്രധാനാധ്യാപകൻ പുലയൻ പറമ്പിൽ പരേതനായ മൈക്കിളിന്റെ ഭാര്യ എൽസി (70) നിര്യാതയായി.
മക്കൾ ഷിബു , ഷിജി, മഞ്ജു. മരുമക്കൾ:സിമിലി തരിയോട്,റെനി കോഴിക്കോട്,അഭിലാഷ് മായനാട്
സംസ്ക്കാരം: ഇന്ന് വൈകിട്ട് 5 ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ



