LOCAL NEWS

തി​രു​വ​മ്പാ​ടി​യി​ൽ തെ​രു​വ് നാ​യ ശ​ല്യം രൂ​ക്ഷം

തി​രു​വ​മ്പാ​ടി : തി​രു​വ​മ്പാ​ടി സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ലും ബ​സ്റ്റാ​ൻ​ഡി​ലും തെ​രു​വ് നാ​യ ശ​ല്യം രൂ​ക്ഷം.വിദ്യാലയങ്ങളടക്കം നി​ര​വ​ധി പൊ​തു സ്ഥാ​പ​ന​ങ്ങ​ളും സ്ഥി​തി​ചെ​യ്യു​ന്ന തി​രു​വ​മ്പാ​ടി ബ​സ് സ്റ്റാ​ൻ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ​ശ​ല്യം മൂ​ലം സ്കൂ​ളി​ലേ​ക്ക് പോ​കു​ന്ന കു​ട്ടി​ക​ൾ​ക്കും, യാ​ത്ര​ക്കാ​ർ​ക്കും​വ്യാ​പാ​രി​ക​ൾ​ക്കും ബു​ദ്ധി​മു​ട്ടാ​യി മാ​റു​ക​യാ​ണ് തെ​രു​വ് നാ​യ​ക​ൾ.തെ​രു​വു​നാ​യ​ക​ളു​ടെ ശ​ല്യ​ത്തി​നെ​തി​രേ ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണം എ​ന്നാ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് വാ​ഹ​ന പ്ര​ച​ര​ണ ജാ​ഥ​യും, തെ​രു​വ്നാ​യ ശ​ല്യ​ത്തി​നെ​തി​രേ​യു​ള്ള ല​ഘു​ലേ​ഖ​ക​ളും വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നെ​ങ്കി​ലും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ തെ​രു​വ്നാ​യ ശ​ല്യ​ത്തി​നെ​തി​രേ കാ​ര്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യി​ല്ലെ​ന്ന് താ​മ​ര​ശേ​രി രൂ​പ​ത മ​രി​യ​ൻ പ്രൊ ​ലൈ​ഫ് യൂ​ത്ത് വി​ങ്ങ് പ്ര​സി​ഡ​ന്‍റ് സു​ബി​ൻ ത​യ്യി​ൽ പ​റ​യു​ന്നു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com