
തിരുവമ്പാടി:കാലവർഷം കനത്തതോടെ തിരുവമ്പാടി മറിയപ്പുറത്ത് വീടിന് ഭീഷണിയായി ഏത് നിമിഷവും വീഴാറായി നിന്ന മതിൽ ഇരുവഴിഞ്ഞി റെസ്ക്യ ടീം പൊളിച്ചു നീക്കി.
റെസ്ക്യു ടീം കോഡിനേറ്റർ ഫിറോസ്ഖാൻ. ക്യാപ്റ്റൻ പ്രജീഷ് ,വൈസ് ക്യാപ്റ്റൻ അഷറഫ്,റിയാസ് ,അബ്ദുറഹിമാൻ. നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള
മുപ്പത്തോളം പേരടങ്ങുന്ന റെസ്ക്യ ടീമാണ് ഈ ഉദ്യമത്തിന് പങ്കാളിയായത്


