LOCAL NEWS

തെച്ച്യാട് മഠത്തിൽ മേത്തൽ ആമിന നിര്യാതയായി

ഓമശ്ശേരി : തെച്ച്യാട്, മഠത്തിൽ മേത്തൽ പരേതനായ മുഹമ്മദിൻ്റെ ഭാര്യ  ആമിന (62) നിര്യാതയായി.  

കുടുക്കിലുമ്മാരം ചെട്ടിയാകണ്ടി പരേതനായ  മുഹമ്മദിൻ്റെ മകളാണ് പരേത. മക്കൾ: സൽമാൻ, സുലൈമാൻ,  സുഫ് യാൻ . മരുമകൾ : ലുലു

മയ്യിത്ത് നിസ്കാരം രാവിലെ 11 മണിക്ക്  തെച്ച്യാട് ബദരിയ്യ ജുമാമസ്ജിദിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com