LOCAL NEWSTHIRUVAMBADY

നവീകരിച്ച ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന്റെ ഉദ്ഘാടനം നാളെ

തിരുവമ്പാടി:നവീകരിച്ച തിരുവമ്പാടി ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന്റെ ഉദ്ഘാടനം നാളെ രാവിലെ 9.30ന് തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ ലിന്റോ ജോസഫ് നിർവ്വഹിക്കും. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് അധ്യക്ഷയാകുന്ന ചടങ്ങിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി,കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, ജിൽ കുമാർ MV (കൊടുവള്ളി ജോയിന്റ് RTO ഇൻചാർജ് )വത്സൻ വി. കെ. (കൊടുവള്ളി JRTO MVIടിജോ രാജു (കൊടുവള്ളി JRTO AMVI) റിലേഷ് എം.പി (കൊടുവള്ളി JRTO AMVIവിപിൻ ദാസ് (കൊടുവള്ളി JRTO AMVI)ജോളി ജോസഫ് (തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്) ജലീൽ (കൂടരഞ്ഞി സി.പി.എം. ലോക്കൽ കമ്മറ്റി സെക്രട്ടറി) ലിസി മാളിയേക്കൽ (തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ കരിമ്പയിൽ രാമചന്ദ്രൻ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ)വിജു എസ്.ഡി (തിരുവമ്പാടി ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ പ്രസിഡണ്ട്) അനീഷ് ജോസഫ് തിരുവമ്പാടി ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ മെമ്പർ) എന്നിവർ പങ്കെടുക്കും

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com