LOCAL NEWS

കക്കാടംപൊയിൽ ആടിപ്പാക്കൽ വിജയ ഭവനിൽ സുരേഷ് കുമാർ നിര്യാതനായി.

കൂടരഞ്ഞി :കക്കാടംപൊയിൽ ആടിപ്പാക്കൽ വിജയ ഭവനിൽ സുരേഷ് കുമാർ(62) നിര്യാതനായി. ഭാര്യ: ശകുന്ദള.മകൻ: ആദർശ് നവജ്യോത്.സഹോദരങ്ങൾ: കനകകുമാരി, അജിതകുമാരി, സുഭീഷ് കുമാർ.സംസ്കാരം ഇന്ന് (24-07-2023-തിങ്കൾ) വൈകുന്നേരം 03:00-ന് കക്കാടംപൊയിലിലെ വസതിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com