
ആനക്കാംപൊയിൽ:മണിപ്പൂർ ജനതക്കായി പ്രതിഷേധ റാലി നടത്തി, മണിപ്പൂരിൽ സ്ത്രീകൾക്കും,ക്രൈസ്തവസമൂഹത്തിനും എതിരായി നടക്കുന്ന അനീതിക്കു എതിരെ കെ.സി.വൈ.എ൦. എസ്.എ൦.വൈ.എ൦. ആനക്കാ൦പൊയിൽ യൂണിറ്റിന്റെയും, ഇടവക വികാരി ആഗസ്റ്റിൻ പാട്ടാണിയുടെയു൦ നേതൃത്വത്തിൽ മണിപ്പൂർ ജനതക്കു നീതി ലഭിക്കുന്നതിനു വേണ്ടി “MISS YOU INDIA” എന്ന പേരിൽ റാലി നടത്തിയത്



