
2024 മാർച്ച് മാസത്തെ റേഷൻ വിതരണം ഇന്ന് 04.03.2024 (തിങ്കളാഴ്ച) മുതൽ ആരംഭിച്ചു.
4, എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2024 മാർച്ച് മാസത്തെ റേഷൻ വിഹിതം ചുവടെ ചേർക്കുന്നു…
ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് കേരള പൊതു- ഭക്ഷ്യ വിതരണ വകുപ്പ് അറിയിച്ചു.



