
അടിവാരം :താമരശ്ശേരി ചുരത്തിലെ ഒന്നാം വളവിന് സമീപം വാഹനാപകടം രണ്ട്പേർക്ക് പരിക്ക്.മരം കയറ്റി ചുരം ഇറങ്ങിവരുന്ന ദോസ്ത് പിക്കപ്പും അടിവാരം ഭാഗത്തുനിന്നും പോകുന്ന ഭാര്യയും ഭർത്താവും രണ്ട് കുട്ടികളുമടങ്ങുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. ഇന്ന് നാലുമണിയോടെ അപകടം.പരിക്കേറ്റ ബൈക്ക് യാത്രക്കാരെ ചുരം സംരക്ഷണ സമിതിയും പോലീസും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അപകടത്തിൽ ചുരം ഒന്നാം വളവിൽ ഗതാഗതം നേരിടുന്നുണ്ട്



