KERALA NEWS

റേഷൻ അറിയിപ്പ്

1. 2023 ജൂലൈ മാസത്തെ റേഷൻ വിതരണം ഇന്ന് (31.07.2023) അവസാനിക്കുന്നതാണ്. 2. 2023 ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം നാളെ (01.08.2023) മുതൽ ആരംഭിക്കുന്നതാണ്. 3. റേഷൻ കടകളിലുള്ള സ്റ്റോക്കിനനുസരിച്ച് മാത്രം NPS, NPNS കാ‍ർഡുകൾക്ക് പരമാവധി 2 കിലോ ആട്ട വീതവും NPI കാ‍ർഡുകൾക്ക് പരമാവധി 1 കിലോ ആട്ട വീതവും ലഭിക്കുന്നതാണ്. 4. എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2023 ആഗസ്റ്റ് മാസത്തെ റേഷൻ വിഹിതം ചുവടെ ചേർക്കുന്നു… ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com