കോടഞ്ചേരി ശാന്തിനഗർ കണ്ണേഴത്ത് ( കാപ്പാട്ടുമല )ജോസഫ് ചാണ്ടിയുടെ ഭാര്യ ഏലിക്കുട്ടി ജോസഫ് നിര്യാതയായി

കോടഞ്ചേരി:- ശാന്തിനഗർ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ കണ്ണേഴത്ത് ( കാപ്പാട്ടുമല )ജോസഫ് ചാണ്ടിയുടെ ഭാര്യ ഏലിക്കുട്ടി ജോസഫ്(96)നിര്യാതയായി. പരേത വേനപ്പാറ വിലങ്ങുപാറ കുടുംബാംഗമാണ്.
മക്കൾ:ത്രേസ്യാമ്മ ജോസഫ്( ബാംഗ്ലൂർ) കെ ജെ ചാണ്ടി, കെ ജെ ജോൺ, കെ ജെ വർക്കി (കരിയത്തുംപാറ ) ജോസ് കാപ്പാട്ട് മല( ബിജെപി താമരശ്ശേരി മണ്ഡലം വൈസ് പ്രസിഡണ്ട് ) അനിയമ്മ അശോക് ( കൂവപൊയിൽ ) അഗസ്റ്റിൻ ജോസഫ്( കർഷ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ) ടോമി ജോസഫ്, സണ്ണി കാപ്പാട് മല ( പ്രസിഡന്റ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി) ജെസ്സി ജോഷി (കോഴിച്ചാൽ)
മരുമക്കൾ: റിട്ടയേർഡ് കേണൽ കെ ടിജോസഫ് കുന്നത്ത് ( പന്തിരിക്കര ) ത്രേസ്യാമ്മ ചാണ്ടി വെള്ളാരം കുന്നേൽ (തിരുവമ്പാടി) ബ്രേജിത്ത ജോൺ പാല കാട്ട് തോട്ടത്തിൽ ( ചെമ്പ് കടവ് )വത്സമ്മ വർക്കി ഓരിൽ( കരിയത്തും പാറ ) ലിസി ജോസ് ഓലിക്കൽ ( അമ്പലവയൽ ) അശോക് ജോർജ് ആലക്കളത്തിൽ ( മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ചക്കിട്ടപ്പാറ ) ഷീലാമ്മ അഗസ്റ്റിൻ വെട്ടിക്കുഴിയിൽ ( കല്ലാനോട്) സിന്ധു സണ്ണി കൊല്ലറയത്ത് ( കേളകം) ജോഷി കാണ്ടാവനം (കോഴിച്ചാൽ).
സംസ്കാരം:നാളെ (20- 06 -2023 ചൊവ്വാഴ്ച) രാവിലെ 10 മണിക്ക് വേനപ്പാറ തിരുക്കുടുംബ ദേവാലയത്തിൽ.



