
മുക്കം : തേക്കുംകുറ്റി സണ്ണിപ്പടിയിൽ താമസിക്കും പരേതനായ കുളങ്ങര കുട്ടപ്പന്റെ മകൾ ശാന്ത (54) നിര്യാതയായി.
മാതാവ് : കാർത്തിയാനി
ഭർത്താവ് : പരേതനായ ബാലകൃഷ്ണൻ
സഹോദരങ്ങൾ: രാജേന്ദ്രൻ , പുരുഷോത്തമൻ , പ്രസന്നകുമാർ , സരസമ്മ , വിജയ , രമാ ദേവി..
സംസ്കാരം ഇന്ന് (14- 07-2022-വ്യാഴം) രാവിലെ 10:00 ന് വീട്ടുവളപ്പിൽ.



