അപകടകരമായ നിലയിൽ കാറോടിച്ച ഡ്രൈവർക്ക് ഹൈവേ പോലിസ് പിഴ ചുമത്തി.
ലക്കിടയിൽ വെച്ചാണ് 1000 രൂപ പിഴയട്ടത്. താമരശ്ശേരി ഹൈവേ പോലീസ് എസ് ഐ സുനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസാണ് പിഴ ചുമത്തിയത്.യാത്രക്കാർ ചെന്നൈ സ്വദേശികളാണെന്ന് പോലീസ് പറഞ്ഞു.

അപകടകരമായ നിലയിൽ കാറോടിച്ച ഡ്രൈവർക്ക് ഹൈവേ പോലിസ് പിഴ ചുമത്തി.
Lorem ipsum dolor sit amet, consectetur.
You cannot copy content of this page