LOCAL NEWS

ചന്ദ്രയാൻ 3 ദൗത്യം: തത്സമയ സംപ്രേഷണം ബിഗ് സ്ക്രീനിൽ കാണാൻ അവസരം

കൂടരഞ്ഞി: ലോകം ഉറ്റുനോക്കുന്ന ചന്ദ്രയാൻ 3 ദൗത്യത്തിൻ്റെ ലാൻഡർ ചന്ദ്രനിൽ ഇറങ്ങുന്നതിൻ്റെ തത്സമയ സംപ്രേഷണം ബിഗ് സ്ക്രീനിൽ കാണാൻ അവസരമൊരുക്കി കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻ ഹൈസ്കൂൾ ഇന്ന് വൈകുന്നേരം 5:30 മുതൽ സ്കൂൾ അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ വലിയ സ്‌ക്രീനിൽ ഈ ചരിത്ര സംഭവത്തിനു സാക്ഷ്യംവഹിക്കാൻ കുട്ടികൾക്കും പൊതുജനങ്ങൾക്കും അവസരമുണ്ടായിരിക്കും.സ്കൂളിലെ സയൻസ്, IT, സീഡ്,നല്ലപാഠം , ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് ഈ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com