
കൊടിയത്തൂർ:മുക്കത്തെ ചമയം ബ്യൂട്ടി സലൂൺ ഉടമ സൗത്ത് കൊടിയത്തൂർ പാലക്കോട്ട് പറമ്പിൽ മുഹമ്മദ് കുട്ടി (62) നിര്യാതനായി. ഭാര്യ: നബീസ താമരശ്ശേരി. മക്കൾ: ഷബീർ (ദുബായ്), ശബ്‌ന, ശിബിനി. മരുമക്കൾ: ജമാൽ രാമനാട്ടുകര, അസ്കർ കൊണ്ടോട്ടി എക്കാപറമ്പ്, അൽഫിന പന്നിയങ്കര. മയ്യിത്ത് നമസ്കാരം ഇന്ന് (ശനി) രാത്രി 8.30ന് കൊടിയത്തൂർ ജുമാ മസ്ജിദിൽ.



