
തിരുവമ്പാടി:ആനക്കാംപൊയിൽ മനത്താനത്ത് മറിയം ജോസഫ് (94) നിര്യാതയായി. മക്കൾ:പരേതനായ ബേബി, ലില്ലി, ബെന്നി(റിട്ട.അദ്ധ്യാപകൻ പുല്ലുരാംപാറ ഹൈസ്കൂൾ) മരുമക്കൾ:- വത്സ കളമ്പ്കാട്ട് കുളിരാമുട്ടി, ഷാജി പ്ലാമ്പറമ്പിൽ പുല്ലുരാപാറ, ലിസി വാതല്ലൂർ കൂടരഞ്ഞി. മൃതസംസ്കാര ശുശ്രുഷ ഇന്ന് (13-09-2023 ബുധനാഴ്ച) വൈകുന്നേരം 4 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നു



